2012, നവംബർ 3, ശനിയാഴ്‌ച

ഹൃദയം --------------


ഹൃദയം 
--------------

തീയില്‍  കുരുത്തത് കൊണ്ടാവണം 
ഇത്ര വെയിലുകൊണ്ടിട്ടും 
ഇലകള്‍ കറുക്കാത്തത്  
ഞെട്ടറ്റു വീഴുമ്പോള്‍ 
കരയാത്തത് 

1 അഭിപ്രായം: