santhosham
2012, നവംബർ 3, ശനിയാഴ്‌ച
കണ്ടം
കണ്ടം
------------
വെറുതെ ഇട്ട കണ്ടത്തില് മഴ പെയ്തു .
കൂലികൊടുക്കാനില്ലാത്ത വരമ്പ്
വെള്ളം വന്നു മൂടി .
പൂത്താലി വിരിഞ്ഞ
വെള്ളം മൂടിയ
വെള്ളകണ്ടത്തിനു കാവല്‍
പമ്പ് ഹൗസോ ഒറ്റതെങ്ങോ
ഒറ്റ കാലന്‍ കൊക്കോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ